ജി എം എഫ് ദിനവും കേരളപ്പിറവി ദിനവും ആഘോഷിച്ചു

New Update
47e905e9-1c9e-4fec-9504-d28ade198cd4

റിയാദ്:  കേരളപ്പിറവി ദിനവും, ജി എം എഫ് ദിനവും ആഘോഷിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ജി എം എഫ്  ദിനം റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് റാഫി പാങ്ങോട് സംസാരിച്ചു.

Advertisment

 കേക്ക് മുറിച്ചുo മധുരം വിതരണം ചെയ്തും ആഘോഷം ഭംഗിയാക്കി. സൗദി നാഷണൽ കമ്മറ്റി പ്രസിഡൻ്റ് അബ്ദുൾ അസീസ് പവിത്ര, ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, സനൽകുമാർ, മുൻ പ്രസിഡൻറ്  അബ്ദുൾ സലീം അർത്തിയിൽ, വൈസ് പ്രസി.അഷറഫ് ചേലാമ്പ്ര, നിഷാദ് ഈസ, മുന്ന അയ്യൂബ്, സ്റുതി, സുഹറ, ഉണ്ണി കൊല്ലം, സജീർ, നസീർ കുന്നിൽ, നൗഫൽ വടകര, കുഞ്ഞിമുഹമ്മദ്,തുടങ്ങിയവർ  സംസാരിച്ചു.അഷറഫ് സ്വാഗതവും, ഷാജഹാൻ നന്ദിയും പറഞ്ഞു.

Advertisment