ഇടയ സഹോദരങ്ങൾക്ക് ജി എം എഫിന്റെ സ്നേഹസമ്മാനം

New Update
kabili puthapp

സൗദി അറേബ്യ: തണുപ്പ് കാലത്ത് മരുഭൂമിയിൽ ഒട്ടകങ്ങളെയും ആടുകളെയും മേക്കുന്ന  ഇടയ സഹോദരങ്ങൾക്ക് ഗൾഫ് മലയാളി ഫെഡറേഷൻ  കമ്പിളിപ്പുതപ്പുകളും,  ജാക്കറ്റുകളും സ്നേഹസമ്മാനമായി നൽകുന്നു. ഗൾഫ് മലയാളി ഫെഡറേഷൻ വർഷങ്ങളായി നടത്തിവരുന്ന സേവന പ്രവർത്തനമാണിത് 

Advertisment

 മരുഭൂമിയിൽ  ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുന്ന ഇടയ സഹോദരങ്ങൾക്കും അറേബ്യൻ മരുഭൂമിയിലെ കാർഷിക ഭൂമിയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്കും. തുച്ഛ വരുമാനക്കാരായ ക്ലീനിങ് വനിതാ തൊഴിലാളികൾക്കും കൃത്യമായി തൊഴിലില്ലാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കും ഗൾഫ് മലയാളി ഫെഡറേഷൻ കമ്പിളി പുതപ്പുകളും ജാക്കറ്റുകളും വിതരണം ചെയുന്നത് 

 GCC രാജ്യങ്ങളിലും ശൈത്യകാല സ്നേഹസമ്മാനം വിതരണം നടത്തുവാൻ GMF ജിസിസി കമ്മറ്റി തീരുമാനിച്ചതായി GCC ചെയർമാൻ സാമൂഹ്യപ്രവർത്തകനുമായ റാഫി പാങ്ങോട് പറഞ്ഞു 

Advertisment