അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Updated On
New Update
/sathyam/media/media_files/EBJXWPdZLFTsPMIctzvF.jpg)
ജിദ്ദ​: സൗദിയിൽ പാചക ഗ്യാസ് സിലിണ്ടറിന്റെ വില 21.85 ആയി വർദ്ധിച്ചു. നിലവിലെ നിരക്ക് 18.85 റിയാൽ ആണ്. സൗദി ഊർജ മന്ത്രാലയത്തിന്റെ അടിസ്ഥാനത്തിൽ (ഗാസ്കോ) നാഷനൽ ഗ്യാസ്​ ആൻഡ്​ ഇൻഡസ്​ട്രിയലൈസേഷൻ കമ്പനിയാണ് സിലിണ്ടർ ഒന്നിന് രണ്ട് റിയാൽ എന്ന തോതിൽ വില വർദ്ധിപ്പിച്ചത്. പ്രായോഗിക അർത്ഥത്തിൽ ഉപഭോക്താവ് 22 റിയാൽ കൊടുക്കണം.
Advertisment
ദേശീയ ​പെട്രോളിയം കമ്പനിയായ അരാംകോ ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില 9.5 വർദ്ധിപ്പിച്ചിരുന്നു. അതോടെ ഒരു ലിറ്റർ ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില​ കൂടിയതിന്റെ പാർശ്വ ഫലമെന്നോണമാണ് പാചക ഗ്യാസിന്റെ വില വർദ്ധനയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us