സൗദിയിലുള്ള ഭർത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയിലെത്തിയ മലയാളി കുടുംബിനി മരണപ്പെട്ടു

New Update
G

ഖുലൈസ് (സൗദി അറേബ്യ): ജിദ്ദയ്ക്ക് സമീപം ഖുലൈസ് ഏരിയയിൽ പ്രവാസിയായ ഭർത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയില്‍ എത്തിയ മലയാളി കുടുംബിനി മരണപ്പെട്ടു.  

Advertisment

തിരൂര്‍ സ്വദേശി റംലാബി (48) തുവ്വക്കാട് ആണ് വിസിറ്റ് വിസയിലെത്തി ഭർത്താവ് അബ്ദുവിന്റെ കൂടെ ഖുലൈസിൽ കഴിയവേ വിടപറഞ്ഞത്. മക്കള്‍: അന്‍സീറ, സഫ

ഖുലൈസ് ഹോസ്പിറ്റലിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മരണാനന്തര നടപടി ക്രമങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുമായി ഖുലൈസ് കെ എം സി സി സജീവമായി രംഗത്തുണ്ട്.

Advertisment