റിയാദ്: സൗദി അറേബ്യയുടെ വിവിധ ഇടങ്ങളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മക്ക, അസീർ, ജീസസ്, നജറാൻ, തായിഫ് തുടങ്ങിയ സ്ഥലങ്ങളിൽ റെഡ് അലോർട്ട് പ്രഖ്യാപിച്ചു.
രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾ പൂർണ്ണമായി യാത്ര ഒഴിവാക്കി പകൽ യാത്ര ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്. കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും ജാഗ്രത വേണമെന്നും അറിയിപ്പ്.