New Update
/sathyam/media/media_files/2024/11/05/XpAXGXMliYYYI4c9hiUn.jpg)
റിയാദ്: സൗദി അറേബ്യയിൽ ശൈത്യകാലം ആരംഭിച്ചതോടെ മണലാരണ്യവും മഞ്ഞണിഞ്ഞു. നിരവധി ആളുകളാണ് മഞ്ഞു മൂടിയ മരുഭൂമിയിലെ മനോഹര കാഴ്ച കാണാൻ ഒഴുകിയെത്തുന്നത്.
Advertisment
സൗദിയുടെ പ്രധാനപ്പെട്ട പ്രദേശങ്ങളായ തബൂക്, ഹൈലൽ, അൽ ഉല തുടങ്ങിയ മേഖലകളാണ് മഞ്ഞ് മൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാവാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.