വധശിക്ഷയിൽ നിന്ന് മോചിതനായി ജയിലിൽ കഴിയുന്ന അബ്ദുറഹീമിനെ കാണാൻ മാതാവ് ഫാത്തിമയും സഹോദരൻ നസീറും റിയാദിലെ ജയിലിൽ എത്തി

author-image
റാഫി പാങ്ങോട്
Updated On
New Update
G

റിയാദ്: വധശിക്ഷയിൽ നിന്ന് മോചിതനായി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമ അബ്ദുറഹീമിനെ കാണുന്നതിന് വേണ്ടി ജയിലിൽ എത്തി.

Advertisment

റഹീമിന്റെ സഹോദരൻ നസീറും സൗദിയിലേക്ക് കൊണ്ടുവന്ന ചില വ്യക്തികളുമാണ് ജയിലിൽ റഹീമിന്റെ മാതാവിനോടൊപ്പം എത്തിയത്. 

മകനെ സഹായിച്ച എല്ലാ മനുഷ്യസ്നേഹികൾക്കും നിയമസഹായവും മറ്റും നൽകിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുമെന്നും മകനോടൊപ്പം തിരിച്ചു മടങ്ങണമെന്നാണ് ആഗ്രഹം എന്ന് മാതാവ് ഫാത്തിമബീവി പറഞ്ഞു.

Advertisment