റിയാദ് - ദുബായ് റെയിൽവേ ഉടൻ, പ്രതീക്ഷയോടെ വിദേശികളും സ്വദേശികളും

author-image
റാഫി പാങ്ങോട്
Updated On
New Update
H

റിയാദ്: ദുബായിലേക്ക് റിയാദിൽ നിന്ന് റെയിൽവേ ഉടൻ ആരംഭിക്കും. യാത്രയ്ക്കായി പ്രതീക്ഷയോടെ വിദേശികളും സ്വദേശികളും കാത്തിരിക്കുകയാണ്.

Advertisment

വിമാനടിക്കാറ്റുകൾ ഓരോ ദിവസവും കുതിച്ച് ഉയരുന്നത് മൂലം ദുബായുമായി സ്ഥിരം യാത്ര ചെയ്യുന്ന യാത്രക്കാർക്കും ദുബായിൽ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന ഉംറ ഹജ്ജ് യാത്രക്കാർക്കും റെയിൽവേ തുടങ്ങുന്നതോടെ യാത്ര വളരെ അനുഗ്രഹമായിരിക്കും.

നിലവിൽ ബസ് യാത്രികൾ മാത്രമാണ് 12 മണിക്കൂറുകൾ എടുത്ത് ദുബായിലേക്ക് എത്തുന്നത്. റെയിൽവേ തുടങ്ങുന്നതോടെ യാത്ര സമയം പകുതിയേക്കാളും കുറയും. 

Advertisment