ഉംറയ്ക്കായി ദിവസവും എത്തുന്നത് ലക്ഷക്കണക്കിന് ജനങ്ങൾ, മക്കയിലും മദീനയിലും വൻ തിരക്ക്

New Update
G

സൗദി അറേബ്യ: പുണ്യ നഗരങ്ങളായ മക്ക മദീനയിൽ ഉംറയ്ക്കായി ദിവസവും എത്തുന്നത് ലക്ഷക്കണക്കിന് ആളുകൾ. വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി പേർ എത്തിയതോടെ വൻ ജനതിരക്ക് ആണ് അനുഭവപ്പെടുന്നത്.

Advertisment

വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമായി വിമാന മാർഗ്ഗവും ചെറിയ വാഹനങ്ങളിലും ബസ്സുകളിലുമായി പതിനായിരങ്ങൾ ആണ് എത്തുന്നത്.

ഹോട്ടലുകളിലും വൻതിരക്ക് തിരക്കു കൂടിയപ്പോൾ റൂമിന് ഹോട്ടലുകളിൽ റേറ്റ് കൂടുതലാണെന്ന് ഉംറയ്ക്കായി എത്തുന്നവർ പറയുന്നു. മക്കയിൽ കഅ്ബാലയം 24 മണിക്കൂറും തൗബയെ ചുറ്റി കൊണ്ടിരിക്കുന്ന ആയിരങ്ങൾ മൂന്ന് നിലകളിലായി ചുറ്റിക്കറങ്ങുന്നതിനു വേണ്ടിയുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

സഭാ മറുവയിലും മൂന്ന് നിലകളാൽ വലം വയ്ക്കുന്നതിനു വേണ്ടി സംവിധാനം ഒരുക്കിയിട്ടുണ്ട് നടക്കാൻ കഴിയാത്ത ആൾക്കാർക്ക് വീൽചെയർ കളിലായി കഅ്ബ വരം വെക്കുവാനും സഭാ മർവ വലം വെക്കുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

 വെള്ള ഇഹാറാം മേൽ കുപ്പായോ മുണ്ടുമുടക്ക് 10000 കണക്കിന് മനുഷ്യർ തൗബയെയും സഭാ മറുവയും വലം വയ്ക്കുമ്പോൾ ഒരു ദിവസം ലക്ഷോപലക്ഷം ആൾക്കാരാണ് മക്കയിൽ എത്തുന്നത്. മക്കയിലും മദീനയിലും ദിവസവും എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുവേണ്ടി പ്രത്യേക സംവിധാനങ്ങൾ പോലീസ് ഡിപ്പാർട്ട്മെന്റും മറ്റ് ഗവർമെന്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Advertisment