ഗൾഫ് രാജ്യങ്ങളിൽ ക്രിസ്മസിനെ വരവേൽക്കാൻ വീടുകളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും പുൽക്കൂടുകൾ ഒരുക്കി, പ്രാർത്ഥനയോടെ പ്രവാസികൾ

New Update

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ ക്രിസ്മസിനെ വരവേൽക്കുവാൻ പ്രവാസി സമൂഹം വീടുകളിലും സ്ഥാപനങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും പുൽക്കൂടുകൾ ഒരുക്കി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.

Advertisment

ക്രിസ്മസിനെ വരവേൽക്കുവാൻ ആയി മിന്നിത്തിളങ്ങുന്ന എൽഇഡി ലൈറ്റുകളും പ്രാർത്ഥന ഗാനങ്ങളും ഓരോ വിശ്വാസികളുടെയും വീടുകളിൽ ഒരുങ്ങി കഴിഞ്ഞു.

publive-image

ഗൾഫ് രാജ്യങ്ങളിലുള്ള വ്യക്തികളും സൗഹൃദത്തിന്റെ ഈ ക്രിസ്മസ് രാവിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു കേക്ക് മുറിച്ചു.

ബാൻഡ് മേളങ്ങളോടെ ക്രിസ്മസിനെ വരവേൽക്കാൻ ഓരോ പ്രവാസികളുടെയും പ്രവാസ ലോകത്തെ വീടുകൾ അലങ്കരിച്ചു കഴിഞ്ഞു. ഈ രാവ് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും രാവാണ്. 

Advertisment