ഷാഫി പറമ്പിലിൽ എംപിക്ക് ജിദ്ദ എയർപോർട്ടിൽ സ്വീകരണമൊരുക്കി ഐഒസി നേതാക്കൾ

New Update
d

ജിദ്ദ: ഹൃസ്സ്വ സന്ദർശനത്തിനായി മക്കയിൽ എത്തിച്ചേർന്ന വടകര എം പി ഷാഫി പറമ്പിലിന് ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നേതാക്കളും മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ജിദ്ദ എയർപോർട്ടിൽ സ്വീകരണം നൽകി.  

Advertisment

ഐഒസി യുടെ സീനിയർ നേതാക്കളായ ഷാനിയാസ് കുന്നിക്കോട്,  സാക്കിർ കൊടുവള്ളി,  മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് മണ്ണാർക്കാട്,  നിസാം മണ്ണിൽ കായംകുളം തുടങ്ങിയവർ ചേർന്നാണ് സ്വീകരണം നൽകിയത്.

Advertisment