റമളാനിൽ രാജകാരുണ്യം, സൗദി അറേബ്യയിൽ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് രാജാവ്

New Update
x

റിയാദ്: സൗദി അറേബ്യയിൽ ജയിലുകളിൽ കിടക്കുന്ന തടവുകാർക്ക് റമളാൻ ഒന്നിന് പൊതുമാപ്പ് പ്രഖ്യാപിച്ച് രാജാവ്.

Advertisment

കാരുണ്യത്തിന്റെ മാസമായ റമളാനിൽ രാജകാരുണ്യം ജയിലുകളിൽ കിടക്കുന്ന തടവുകാർക്ക് ലഭിക്കാറുണ്ട്. ഈ റമദാനിലും തടവുകാർക്കായി പൊതു മാപ്പ് പ്രഖ്യാപിച്ചതായി വാർത്ത കുറുപ്പിൽ വ്യക്തമാക്കി.

Advertisment