/sathyam/media/media_files/2025/06/01/l9Guezp1xsN6EAVXJuOl.webp)
റി​യാ​ദ്: സൗ​ദി​യി​ൽ മ​ല​യാ​ളി വെ​ടി​യേ​റ്റ് മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ബ​ഷീ​ർ (41) ആ​ണ് മ​രി​ച്ച​ത്.
അ​സീ​ർ പ്ര​വി​ശ്യ​യി​ലെ ബി​ഷ​യി​ൽ ആ​ണ് സം​ഭ​വം. അ​ജ്ഞാ​ത സം​ഘ​മാ​ണ് ബ​ഷീ​റി​നെ വെ​ടി​വ​ച്ച​ത്.