എടപ്പാൾ സ്വദേശി റിയാദിൽ നിര്യാതനായി

author-image
സൌദി ഡെസ്ക്
New Update
2617797-gulf-death

റിയാദ്: മലപ്പുറം എടപ്പാൾ സ്വദേശി താഴത്തേൽ അബ്ദുൽ ഗഫൂർ (58) നിര്യാതനായി. റിയാദിലെ ഉലയ ഹമ്മാദി ആശുപത്രിക്ക് സമീപമാണ് ഇദ്ദേഹം താമസിച്ചിരുന്നത്.

Advertisment

റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഇക്ബാൽ തിരൂർ, ഹാഷിം കോട്ടക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നടപടികൾ പുരോഗമിക്കുന്നത്.

Advertisment