മെയ്ദിനത്തിൽ തൊഴിലാളികൾക്ക് സ്നേഹ സമ്മാനം നൽകി ഗൾഫ് മലയാളി ഫെഡറേഷൻ

New Update
gmf maydina gift

റിയാദ്: മെയ്ദിനത്തിൽ  തൊഴിലാളികൾക്ക്  സ്നേഹ സമ്മാനം നൽകി ഗൾഫ് മലയാളി ഫെഡറേഷൻ.  തൊഴിൽ പ്രതിസന്ധിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന 70 ഓളംവരുന്ന ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ തൊഴിലാളികൾക്കാണ്  ഗൾഫ് മലയാളി ഫെഡറേഷൻ   മെയ്ദിനസമ്മാനം നൽകിയത്. 

Advertisment

 ജി എം എഫ് പ്രവർത്തനർ നേരിട്ട് ഇവരുടെ  ക്യാമ്പിലെത്തിയാണ്  സ്നേഹസമ്മാനം നൽകിയത് . സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര,  ചെയർമാൻ റാഫി പാങ്ങോട്, തുടങ്ങിയവർ നേതൃത്വം നൽകി 

Advertisment