റിയാദ്: റമളാന്റെ ഭാഗമായി ഗൾഫ് മലയാളി ഫെഡറേഷൻ നടത്തിവരാറുള്ള ഇഫ്താർ വിതരണം 500 ഓളം വനിതാ ക്ലീനിങ് തൊഴിലാളികളായ വനിതകൾ താമസിക്കുന്ന താമസസ്ഥലത്ത് ഇഫ്താർ നേരിട്ട് എത്തിക്കുകയായിരുന്നു.
/sathyam/media/media_files/2025/03/10/QtVvEwEXAKBUwve67K2d.jpg)
ഗൾഫ് മലയാളി ഫെഡറേഷൻ അംഗങ്ങളായ വനിത പ്രവർത്തകരും . മറ്റു പ്രവർത്തകരും നേതൃത്വത്തിൽ. മറ്റു ദിവസങ്ങളിലും റമളാൻ കിറ്റ്. ഇഫ്താർ കിറ്റുകളും വിതരണത്തിനായി തുച്ഛ വരുമാനക്കാരായ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും.
/sathyam/media/media_files/2025/03/10/Jd8HTylzzEIPVtUEke8A.jpg)
ആട്ടിടയ ഒട്ടക കേന്ദ്രങ്ങളും. തോട്ടം തൊഴിലാളികളുടെ തോട്ടങ്ങളിലും കിറ്റുകൾ നേരിട്ടു കൊണ്ടെത്തിക്കും എന്നും സംഘടന പ്രതിനിധികൾ അറിയിച്ചു. പ്രതിസന്ധിയിൽ കഴിയുന്ന കൃത്യമായി സാലറി കിട്ടാതെ ദുരിതമനുഭവിക്കുന്നതായി തൊഴിലാളികൾ അറിയിച്ചു. ഇവരുടെ താമസ സ്ഥലത്ത് കിറ്റുകൾ കൊണ്ടെത്തിക്കുവാൻ സംഘടന തയ്യാറായതായി ജി എം എഫ് ചെയർമാൻ റാഫി പാങ്ങോട് അറിയിച്ചു.