ഖുലൈസ് കെ എം സി സി പെരുന്നാള്‍ നിലാവ് 2024

ഖുലൈസ് കെ എം സി സി സാംസ്കാരിക വിംഗ്‌ ചെറിയ പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് 2024 പരിപാടിയുടെ സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു

New Update
khulais kmcc

ഖുലൈസ്:   ഖുലൈസിലെയും പരിസര പ്രദേശങ്ങളിലുള്ള പ്രവാസി കലാകാരന്‍മാരെ കോര്‍ത്തിണക്കി കൊണ്ട് ഖുലൈസ് കെ എം സി സി സാംസ്കാരിക വിംഗ്‌ ചെറിയ പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് 2024 പരിപാടിയുടെ സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം ജിദ്ദ കെ എം സി സി ജനഃ സെക്രട്ടറി അരിമ്പ്ര അബൂബക്കര്‍ ഖുലൈസ് വനിത വിംഗ്‌ സെക്രട്ടറി ഷാനി ഹസ്സന്‍ കുഞ്ഞിന്‌ നല്‍കി നിര്‍വഹിച്ചു.

Advertisment

വി പി മുസ്തഫ, ശിഹാബ് താമരക്കുളം, ജലാല്‍ തേഞിപ്പാലം, റഷീദ് എറണാങ്കുളം, ആരിഫ് പഴയകത്ത്, ഉമ്മര്‍ മണ്ണാര്‍ക്കാട്, ഷാഫി മലപ്പുറം, ഇബ്രാഹീം വന്നേരി, സലീന ഇബ്രാഹീം, ഷാഹിന കെ കെ,തെസ്നി ഷബീര്‍, ഷാബിന റഷീദ് മെഹറു ഷാഫി, റാഷിഖ് മഞ്ചേരി, ഷുക്കൂര്‍ ഫറോഖ്, ഉബൈദ് തെന്നല, അക്ബര്‍ ആട്ടീരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Advertisment