New Update
/sathyam/media/media_files/PAzgkRmpMpumsVrsNZDc.jpg)
ഖുലൈസ് (സൗദി അറേബ്യ): ഖുലൈസ് കെ എം സി സിയുടെ റംസാൻ റിലീഫ് ഫണ്ട് സമാഹരണത്തിന് തുടക്കമായി. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പാവപെട്ടവരെ സഹായിക്കാനാണ് റംസാൻ റലീഫ് ഫണ്ട് ഉപയോഗിക്കുന്നത്.
Advertisment
ഉപദേശക സിമിതി അംഗം അസീസ് കൂട്ടിലങ്ങാടിയില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചു കൊണ്ട് ജിദ്ദ കെ എം സി സി കൗണ്‍സിലര്‍ ഇബ്രാഹീം വന്നേരി റിലീഫ് സമാഹരണത്തിന് തുടക്കം കുറിച്ചു.
ഖുലൈസ് കെ എം സി സിയുടെ ജനകീയ ഇഫ്താര്‍ സംഗമം ഏപ്രില്‍ - 5 വെള്ളിയാഴ്ച ആണെന്ന് അറീയിച്ചു ആരിഫ് പഴയകത്ത്, റഷീദ് എറണാങ്കുളം, ഷാഫി മലപ്പുറം, റാഷിഖ് മഞ്ചേരി, അക്ബര്‍ ആട്ടീരി, ഉബൈദ് തെന്നല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.