റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി. പാലക്കാട് ഷൊർണൂർ കനയം സ്വദേശി വെട്ടിക്കാട്ടിൽ മുഹമ്മദ് അഷ്‌റഫ് (46) ആണ് മരിച്ചത്. റിയാദിൽ ഡ്രൈവറായാണ് അഷ്‌റഫ് ജോലി ചെയ്തിരുന്നത്.
പിതാവ്: അബ്ദുസലാം. മാതാവ്: ആസ്യ, ഭാര്യ: സീനത്ത്. മക്കൾ. മുഹമ്മദ് അർഷാദ്, മുഹമ്മദ് അനാൻ, മുഹമ്മദ് മുസ്തഫ.