റിയാദ്: പ്രവാസി മലയാളിയായ ജെലീലുദീൻ (48) റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഒഐസിസി സുരക്ഷപദ്ധതിയിൽഅംഗമായതിനാൽ അവരുടെ കുടുംമ്പത്തിനുള്ള ഉള്ള സഹായം റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി നൽക്കും.
ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ചാരിറ്റിപ്രവർത്തകർ നാസർകല്ലറ, ഷാഫി കല്ലറ എന്നിവരുടെ നേതൃത്തിൽ മയ്യിത്ത് നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ പുറത്തിയായി. മൃതദേഹം വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങും. പരേതന് ഭാര്യയും രണ്ട് മക്കളുമുണ്ട് .