സൗദി അറേബ്യ: നജ്റാൻ സനയ്യ മലയാളി കൂട്ടയ്മ വലിയപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വടം വലി മത്സരം സംഘടിപ്പിക്കുന്നു. നജ്റാനിലെ പ്രദേശിക ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഈദ് ദിനത്തിൽ വൈകിട്ട് 3 മണി മുതൽ നജ്റാൻ സനയ്യ ചാമ്പ്യൻസ് ട്രോഫി വടം വലി മാമാങ്കം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.