New Update
/sathyam/media/media_files/2025/06/09/Uac2U2hE8MbuzLmtqqRV.jpg)
സൗദി: സൗദി അറേബ്യായിലെ മലയാളി ട്രെയ്‌ലർ അസോസിയേഷൻ സാംറ്റക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നിലവിലുള്ള ഭാരവാഹികളുടെ രണ്ട് വർഷ കാലപരിധി അവസാനിച്ചതിനാൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
Advertisment
അൻസാരി മുവ്വാറ്റുപുഴ. പ്രസിഡണ്ട്.. സുരേഷ് കണ്ണൂർ സെക്രട്ടറി.. റാഫി അമ്പാളി ചെയർമാനായും. എക്സിക്കൂട്ടീവ് മെമ്പർമാരും . ഡയറക്റ്റർ ബോർഡ് മെമ്പർമാരും ചേർന്ന് 21, അംഗ ഭരണസമിതിയെയാണ് നിലവിൽ തിരഞ്ഞെടുത്തത്.
രണ്ട് വർഷ കാലാവുതിയാണ് പുതിയ കമ്മിറ്റിക്കു നൽകിയിരിക്കുന്നതെന്ന് ചെയർമാൻ റാഫി അമ്പാളി പറഞ്ഞു. എക്സിറ്റ് 16, ലെ ഇസ്ത്രാഹയിൽ വെച്ച് നടന്ന ജനറൽ ബോഡിക്ക് ശേഷം. ഷാജഹാൻ ആലപ്പുഴ. സനൂജ ബീഗം. സൈനുദ്ദീൻ. ശിഹാബ് മഞ്ചേരി. സുധീർ. എന്നിവർ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. കമാൽ കോട്ടക്കൽ. റഷീദ് . സിദ്ദിക്ക്. ഉസ്മാൻ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.