റാഫി പാങ്ങോട്
Updated On
New Update
/sathyam/media/media_files/2025/01/20/AkGpkWNduX4SSnUroFh2.jpg)
റിയാദ്: തിരുവനന്തപുരം ജില്ലയിലെ കല്ലറ പള്ളിമുക്ക് പഴയ മുക്ക് സ്വദേശി നൈസാം മരണപ്പെട്ടു. നെഞ്ചുവേദന തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Advertisment
റിയാദിൽ ബാസ്കിൻ റോബിൻസ് ഐസ്ക്രീം കമ്പനിയിലെ 17 വർഷക്കാലം സെയിൽസ്മാനായി ജോലി ചെയ്യ്തിരുന്ന വ്യക്തിയാണ് നൈസാം. കഴിഞ്ഞയാഴ്ചയാണ് അവധിക്ക് നാട്ടിൽ പോയത്. ഭാര്യയും കുട്ടിയും നാട്ടിലാണ്.
നൈസാമിന്റെ മരണവാർത്തയിൽ ഞെട്ടലിലാണ് റിയാദിലെ സുഹൃത്തുക്കൾ. ഗൾഫ് മലയാളി ഫെഡറേഷൻ ദുഃഖം രേഖപ്പെടുത്തി