റിയാദ് കലാഭവൻ കർമ്മ പുരസ്ക്കാരം ഡോ.രാമച്ചന്ദ്രന്

New Update
riyad kalabhavan winter

റിയാദ് : റിയാദ് കലാഭവന്റെ ഈ വർഷത്തെ കർമ്മ പുരസ്ക്കാരം അൽ അമൽ പോളിക്ലിനിക്ക് മെഡിക്കൽ ഡയറക്ടർ ഡോ രാമചന്ദ്രന് നൽകും  .

Advertisment

ക്രിസ്റ്മസ്,പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു റിയാദ് കലാഭവൻ സംഘടിപ്പിക്കുന്ന വിന്റർ നൈറ്റ് -2025 ൽ വെച്ചു പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 ജനുവരി 10 ന് മലാസിലെ ചെറീസ് റെസ്റ്റാറെന്റ്  ഓഡിറ്റോറിയത്തിൽ വൈകുന്നേരം നടക്കുന്ന പരിപാടയിൽ രണ്ടു പതിറ്റാണ്ട് ആരോഗ്യ രംഗത്ത് സേവനം അനുഷ്ടിച്ചവരെയും ആദരിക്കുന്നുണ്ട് .റിയാദിലെ കലാകാരൻമാർ പങ്കെടുക്കുന്ന കലാസന്ധ്യയും അരങ്ങേറും.

Advertisment