ഷോക്കേറ്റ് ജിദ്ദയിൽ മുപ്പതിയെട്ടുകാരൻ മലയാളി മരണപ്പെട്ടു

New Update
obit saithalavi

ജിദ്ദ: ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കേ മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ്  മരണപ്പെട്ടു. മലപ്പുറം, കോഡൂർ, മാങ്ങാട്ടുപുരം സ്വദേശി സൈതലവി (38) ആണ് മരിച്ചത്.

Advertisment

കിഴക്കൻ ജിദ്ദയിലെ ഹറാസാത്ത് ഏരിയയിൽ ആണ് സംഭവം. ജോലി ചെയ്തുകൊണ്ടിരിക്കേ സൈതലവി വൈദ്യുതി ഏൽക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. സമീപത്തുള്ള ജാമിയ ഏരിയയിലെ അന്തലൂസിയാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. 

Advertisment