ഉംറക്കെത്തിയ ബംഗലുരു സ്വദേശി ഹൃദയഘാതം മൂലം മരണപെട്ടു

New Update
obit seyyid nazimudeen

ഖുലൈസ് (സൗദി അറേബ്യ): വിശുദ്ധ ഉംറ നിർവഹിക്കാൻ കുടുംബ സമേതം പുണ്യഭൂമിയിലെത്തിയ കർണാടക സംസ്ഥാനക്കാരൻ മരണപ്പെട്ടു. ബംഗലുരു, കൊറമംഗള സ്വദേശി സെയ്യിദ് നസിമുദ്ധീന്‍(66) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

Advertisment

ജിദ്ദയ്ക്ക് സമീപമുള്ള തൂവൽ ഏരിയയിൽ ബന്ധുക്കളെ സന്ദർശിക്കനെത്തിയ വേളയിലായിരുന്നു അന്ത്യം. മൃതുദേഹം ഖുലൈസിലെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. നിയമ നടപടികൾക്ക് ശേഷം മയ്യിത്ത് മറവ് ചെയ്യാനുള്ള നടപടിക്രമവുമായി ഖുലൈസ് കെഎംസിസി നേതൃത്വം രംഗത്ത് സജീവമാണ്.

Advertisment