ഒഐസിസി പത്തനംതിട്ട മെംബർഷിപ്പ് കാർഡുകൾ കൈമാറി

New Update
oicc pathanamthitta jilla committee

പുതുക്കിയ പത്തനംതിട്ട സനയ്യ ഏരിയ മെമ്പർ ഷിപ് കാർഡുകൾ ജില്ലാ പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട, അനിയൻ ജോർജ്ജ് പന്തളത്തിനു കൈമാറുന്നു.

ജിദ്ദ: ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള സനയ്യ ഇൻഡസ്ട്രിയൽ ഏരിയ ഭാഗത്തുള്ള പത്തനംതിട്ട നിവാസികളുടെ പുതിക്കിയ ഒഐസിസി മെമ്പർഷിപ് കാർഡുകൾ ജില്ലാ പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട ഏരിയയുടെ ചാർജ്ജ് വഹിക്കുന്ന അനിയൻ ജോർജ്ജ് പന്തളത്തിന് കൈമാറി.

Advertisment

ചടങ്ങിൽ അലി തേക്കു തോട്, നൗഷാദ് അടൂർ, മനോജ്‌ മാത്യു അടൂർ, വിലാസ് അടൂർ, അയൂബ് ഖാൻ പന്തളം,റാഫി ചിറ്റാർ, വറുഗീസ് ഡാനിയൽ, ജോർജ്ജ് വറുഗീസ്, എബി കെ ചെറിയാൻ, ഷറഫ് പത്തനംതിട്ട, നവാസ് ഖാൻ ചിറ്റാർ, ജോസഫ് നെടിയവിള, സന്തോഷ്‌ പൊടിയൻ എന്നിവർ പങ്കെടുത്തു.

Advertisment