സ്പെയിനിൽ ആർഎസ്‌സി രൂപവത്കരിച്ചു

New Update
rsc spaine

ജിദ്ദ: പ്രവാസി മലയാളികൾക്കിടയിൽ മുപ്പത് വർഷമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌സി) പ്രവർത്തനം ഗ്ലോബൽ തലത്തിലേക്ക് വ്യാപിപ്പിച്ചതിന്റെ ഭാഗമായി സ്പെയിനിൽ പുതിയ ഘടകം രൂപവത്കരിച്ചു.

Advertisment

വെലൻസിയയിൽ വെച്ച് നടന്ന യൂത്ത് കൺവീനിൽ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ സെക്രട്ടറി കബീർ ചേളാരി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ആർഎസ്‌സി സ്പെയിൻ നാഷനൽ ഭാരവാഹികൾ: ഇസ്മായിൽ വേങ്ങര (ചെയർമാന്‍), മുഹമ്മദ്‌ ഷമ്മാസ് പെരിങ്ങാവെ (ജന. സെക്രട്ടറി), സുഹൈൽ അദനി കുറുകത്താണി (ഓർഗനൈസിംഗ് സെക്രട്ടറി), മുഹമ്മദ്‌ സിയാദ് ചങ്ങരംകുളം (ഫിനാൻസ് സെക്രട്ടറി), മുഹമ്മദ്‌ അൽതാഫ് അദനി കാളി കാവ് (കലാലയം സെക്രട്ടറി), തൻസീർ വൈറ്റില (വിസ്‌ഡം സെക്രട്ടറി).

Advertisment