റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ അതീവ ശൈത്യം ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
/sathyam/media/media_files/2024/11/23/jji3bFNqnIrOUcrt2sca.jpg)
മരുഭൂമിയിൽ കഴിയുന്ന ആടിനെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയ തൊഴിലാളികൾക്ക് ശൈത്യകാലത്തിനു ഉപയോഗിക്കുന്ന കമ്പിളി പുതപ്പുകളും മറ്റും കരുതൽ നടപടിക്ക് നൽകിയിട്ടുണ്ട്. കഠിനമായ ശൈത്യക്കാറ്റ് അടിക്കുവാനും സാധ്യതയുണ്ട്.