കെ എം സി സി റിയാദ് സെന്റർ കമ്മറ്റി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

New Update
ifthar kmcc

റിയാദ്. കെഎംസിസി റിയാദ് സെന്റർ കമ്മറ്റി ജനപങ്കാളിത്തം കൊണ്ട് ജനകീയ ഇഫ്താർ സംഘടിപ്പിച്ചു മുഖ്യ അതിഥിയായി മുനവ്വറലി തങ്ങൾ പങ്കെടുത്തു. ഷിഫയിൽ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർസംഗമത്തിൽ 6000 മുകളിൽ ആൾക്കാർ എത്തി. 

Advertisment

ifthar kmcc12

സ്ത്രീകളും കുട്ടികളും കെഎംസിസി പ്രവർത്തകരും നാലുമണി കഴിഞ്ഞപ്പോൾ തന്നെ നിറഞ്ഞു കഴിഞ്ഞിരുന്നു റിയാദിൽ നടന്ന് ഏറ്റവും വലിയ ഇഫ്താർ സംഗമം ആയിരുന്നു..

Advertisment