റിയാദ്. അറേബ്യൻ ഗസലിന് താള മേള നൃത്തച്ചുവടുകളുമായി കേരള സംസ്ഥാന യുവജന ഉത്സവം മുൻ വിന്നർ ആലിയ അനസിന്റെ നേതൃത്വത്തിൽ നടത്തിയ സൂഫി നൃത്തം ശ്രദ്ധേയമായി.
/sathyam/media/media_files/2025/05/03/lwTuAWjDXvpd4IOp9nW0.jpg)
പുതു രീതിയിൽ അവതരിപ്പിച്ച സൂഫി നൃത്തച്ചുവടുകൾ കാണികൾക്ക് വ്യത്യസ്ത അനുഭവമായി. റിയാദിൽ ആദ്യമായി ഇത്ര മനോഹരമായി സൂഫി നൃത്തം ചിട്ടപ്പെടുത്തിയ ആലിയ അനസിന് അറേബ്യൻ ഗസൽ പുരസ്കാരം നൽകി ആദരിച്ചു.