ജിദ്ദ. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ അനുവദിച്ചിട്ടുള്ള ഹജ്ജ് കോട്ട 40000+ ഹജ്ജ് സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു.സർക്കുലറുകൾ കാൾ കൂടുതലാണ് എന്ന് സൗദി ഇന്ത്യൻ അംബാസിഡർ ഡോക്ടർ ഹജാസ് ഖാൻ പറയുകയുണ്ടായി.
സൗദി അറേബ്യയിൽ ഹജ്ജിനായുള്ള ഒരുക്കങ്ങൾ സജീവമായി കൊണ്ടിരിക്കുകയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഹ ഹാജിമാർ മക്കയിലേക്ക് ഒഴുകിയെത്തും. കഴിഞ്ഞ ഹജ്ജിനെക്കാൾ കൂടുതൽ ഹാജിമാർ ഇത്തവണ എത്തുമെന്നാണ് കണക്കുകൂട്ടൽ.