ഷാർജ: ഷാർജയിൽ കൊല്ലം സ്വദേശിനിയായ യുവതി ഫ്ലാറ്റിൽ മരിച്ച നിലയിൽ.
കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാൻ്റെ വടക്കയിൽ അതുല്യ ഭവനത്തിൽ അതുല്യ ശേഖർ (30) ആണ് മരിച്ചത്.
ശനിയാഴ്‌ച രാവിലെ ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ലാറ്റിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷമായി അതുല്യ ഷാർജയിൽ താമസിച്ചു വരികയായിരുന്നു.