ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബൈ കിരീടാവകാശിയുടെ ഓണാശംസ

27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ശൈഖ് ഹംദാൻ ഇൻസറ്റഗ്രാമിൽ പങ്കുവെച്ചത്.ചിത്രത്തിൽ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.

New Update
happy onam

ദുബൈ: ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബൈ കിരീടാവകാശിയുടെ ഓണാശംസ. യു കെയിൽ അവധിയാഘോഷിക്കുന്ന ശൈഖ് ഹംദാൻ നാക്കിലയിൽ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇൻസറ്റഗ്രാമിൽ പങ്കുവെച്ചത്.

Advertisment

 

ചിത്രത്തിൽ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്. ഇൻസ്റ്റഗ്രമിൽ മാത്രം 160 ലക്ഷം ഫോളോവേഴ്സുള്ള ഭരണാധികാരിയാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം

dubai Dubai Prince Eloped sheikh-Hamden
Advertisment