റിയാദ്: ആഗ്യത്തേക്കാള്‍ മനോഹരമായ മറ്റൊന്നില്ല.രോ ആരോഗ്യമുള്ളപ്പോള്‍ നാം അത് പലപ്പോഴും തിരിച്ചറിയില്ല. അതില്ലാതെ ആകുമ്പോഴേ ലൈഫിലെ മറ്റെന്തിനേക്കാളും വലുത് ആരോഗ്യം ആണെന്ന് നാം തിരിച്ചറിയൂ.
ഒരു അസുഖം വരുമ്പോള്‍ മാത്രം നോക്കേണ്ട ഒന്നല്ല ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ്, ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലൈഫിന്റെ ഒരു ഭാഗം ആക്കി മാറ്റേണ്ട ഒന്നാണ് ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് എന്ന് ഷിം സിഗ്‌നേച്ചര്‍ സ്ഥാപക ഷിംന ജോസഫ് പറയുന്നു.
പേര്‍സണല്‍ ഡയറ്റ്, ഓണ്‍ലൈന്‍ വര്‍ക്ക് ഔട്ട്‌സ്, യോഗ,ഫിറ്റ്‌നസ് ട്രെയിനിങ്, സൂമ്പ, എന്നിങ്ങനെ AtoZ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് സൊല്യൂഷന്‍സ് നല്‍കുന്ന സ്ഥാപനം ആണ് @shimsignature_fitness.ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഗ്ലോബലി 5000 ല്‍ അധികം പേര്‍ക്ക് കോച്ചിങ് നല്‍കുവാന്‍ ഷിം സിഗ്‌നേച്ചര്‍ ഫിറ്റ്‌നസ് സ്റ്റുഡിയോക്ക് സാധിച്ചു.
ഒരിക്കല്‍ ഡ്യൂട്ടി ടൈമില്‍ ഉണ്ടായ ഒരു അനുഭവം ആണ് ഷിംനയെ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസിനെ പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ചെസ്റ്റ് പെയിനുമായി ഒരു 32 വയസ്സുകാരനെ ഹോസ്പിറ്റലില്‍ കൊണ്ട് വന്നു. ഡോക്ടറെ ഞാന്‍ മരിക്കുമോ എന്നുള്ള ചോദ്യം, എത്ര പണം വേണേലും ചിലവാക്കാം ജീവന്‍ രക്ഷിക്കാനായി കേഴുന്ന ഫാമിലി.
ഹോസ്പിറ്റലിന്റെ അന്തരീക്ഷം തന്നെ മൊത്തത്തില്‍ മാറി. നമുക്ക് ലൈഫില്‍ എന്തുണ്ടായിട്ടും ആരോഗ്യം ഇല്ലെങ്കില്‍ ഒരു കാര്യവും ഇല്ല എന്ന് അന്ന് ഷിംന മനസ്സിലാക്കി .ഹെല്‍ത്ത് & ഫിറ്റ്‌നസ്സിനു ആവണം ഫസ്റ്റ് പ്രയോരിറ്റി എന്ന് അന്ന് തീരുമാനിച്ചു.
സീനിയര്‍ ഡോക്റ്റര്‍ ജൂനിയര്‍ ഡോക്ടറിനോട് പറഞ്ഞത് നമ്മുടെ ലൈഫ് സ്‌റ്റൈല്‍ ശ്രദ്ധിച്ചാല്‍ ഇതുപോലുള്ള പല അവസ്ഥകളും ഒഴിവാക്കാന്‍ സാധിക്കും എന്നായിരുന്നു.
തോന്നുമ്പോള്‍ തോന്നിയ പോലെ എന്തേലും ഫുഡ്, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ആവശ്യത്തിന് ഉറങ്ങാതിരിക്കുക ഇങ്ങനെ ഉള്ള ലൈഫ് സ്‌റ്റൈല്‍ മൂലം പല രോഗങ്ങളും വരുന്നു.
താന്‍ ഉള്‍പ്പടെ തന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന നേഴ്സുമാരുടെ എല്ലാം ലൈഫ് സ്‌റ്റൈല്‍ ഇത്‌പോലെ ആണെന്ന് മനസ്സിലാക്കി അതില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ഷിംന ശ്രമിച്ചു.
അങ്ങനെ ഫിറ്റ്‌നസ് ട്രെയിനിങ്ങില്‍ അമേരിക്കന്‍ ഡിപ്ലോമ നേടുകയും എക്‌സ്പീരിയന്‍സ്ഡ് ആയുള്ള ഡയറ്റീഷ്യനെയും, ട്രെയിനേഴ്സിനെയും ഒക്കെ വെച്ച് @shimsignature_FITNESS തുടങ്ങുകയും ചെയ്തു. കൂടെ വര്‍ക്ക് ചെയ്യുന്ന നഴ്‌സ്മാര്‍ക്കായി തുടങ്ങി ഇന്നത് ഗ്ലോബലി സര്‍വീസ് നല്‍കുന്ന ഒരു ഫിറ്റ്‌നസ് സ്റ്റുഡിയോ ആയി അത് മാറി.
വര്‍ക്ക്ഔട്ട് ആണേലും, ഡയറ്റ് ആണേലും അത് ഓരോ വ്യക്തിക്കും ഡിഫറന്റ് ആണ് അത് സെറ്റ് ചെയ്യാന്‍ സഹായിക്കുകയാണ് ഷിം സിഗ്‌നേച്ചര്‍ ഫിറ്റ്‌നസ് സ്റ്റുഡിയോ ചെയ്യുന്നത്.
Contact number +919633370956