New Update
/sathyam/media/media_files/2024/12/26/ECfNh7ZrVacgjzQSRrZh.jpg)
റിയാദ്: സാമൂഹ്യ പ്രവർത്തകനും ഓ ഐ സി സി നാഷണൽ കമ്മിറ്റി അംഗവുമായ നാസർ ലൈസിന്റെ പിതാവ് ഹാജി പി എ ഹസ്സൻ കുഞ്ഞ് (87) നിര്യാതനായി. പൂങ്കുറഞ്ഞയിൽ റിട്ടേർഡ് ബ്ലോക്ക് ഓഫീസറായിരുന്നു.
Advertisment
ഭാര്യ സുലൈയില ബീവി പെരു വേലീൽ കരുനാഗപ്പള്ളി ചിറ്റൂർമല തൊടിയൂർ സ്വദേശി . മക്കൾ നൗഷാദ്, നാസർ ലൈസ് റിയാദ്. നബാബ് ചുറ്റുമൂല. മരുമക്കൾ ബീന, നുഷദ്, റഷിദ,
വ്യാഴാഴ്ച ചിറ്റൂർമല ജുമാ മസ്ജിദിൽ കബറടക്കം നാസർ ലൈസിന്റെ പിതാവിന്റെ മരണം റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ ദുഃഖം അറിയിച്ചു റിയാദ് മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം നടക്കുന്നതാണ്