ടീം ടൈം മാനേജര്‍ മുഹമ്മദ് ഷിബിലി അന്തരിച്ചു

ഖത്തറിലെ പ്രമുഖ റസ്റ്റന്റ് ഗ്രൂപ്പായ ടീം ടൈം മാനേജര്‍ പെരിന്തല്‍ണ്ണം ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങല്‍ (42) ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍  അന്തരിച്ചു.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
muhmeed shibili

ദോഹ: ഖത്തറിലെ പ്രമുഖ റസ്റ്റന്റ് ഗ്രൂപ്പായ ടീം ടൈം മാനേജര്‍ പെരിന്തല്‍ണ്ണം ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങേല്‍ (42) ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍  അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment

പിതാവ് മുഹമ്മദ് പാലങ്ങേല്‍, മാതാവ് സുലൈഖ, ഭാര്യ ഫസീല, മക്കള്‍ ഹന, ഇസാന്‍, അമാല്‍.  

Advertisment