ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/media_files/Q8N90wg4NdF6XPgv0Uar.jpg)
ഷാർജ: സ്രോതസ് ഷാർജയുടെ ആദ്യ സ്പോർട്സ് ഡേ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.സ്കൈ ലൈൻ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരങ്ങളിൽ 250 ഓളം പേർ പങ്കാളികളായി. സ്രോതസ് പ്രസിഡൻറ് ഡേവിഡ് വർഗീസ് സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ സ്രോതസ് സെക്രട്ടറി ജയൻ തോമസ് സ്വാഗതം പറഞ്ഞു. കൺവീനർ ഷിബു തോമസ്, ട്രഷറർ മനോജ് മാത്യു, ജോയിൻറ് ട്രഷറർ സുനിൽ മാത്യു , സ്ഥാപക അംഗങ്ങളായ ശ്രീ വർഗീസ് ജോർജ്, ശ്രീ ബിജോ കളിക്കൽ ശ്രീ മോഹൻ ജോർജ് , ശ്രീമതി സാലിം ജോർജ് എന്നിവർ പ്രസംഗിച്ചു
Advertisment
/sathyam/media/media_files/IZbCTI6BfmxFOlB8pCiH.jpg)
തുടർന്ന് സ്രോതസ്സ് അംഗങ്ങളുടെയും കുട്ടികളുടെയും ഓട്ടം, വടംവലി, നടത്ത മത്സരം ചാക്കിൽ കയറി ഓട്ടം പാർസൽ പാസിംഗ്, സ്ഥാപക അംഗങ്ങളുടെ നടത്ത മത്സരം തുടങ്ങിയ വിവിധതരം സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനദാനം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us