ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/62yF4WQwNg10mXwqLdx7.jpg)
അബുദാബി: യുഎഇയിൽ ഇന്ന് പൂർണമായോ ഭാഗികമായോ മേഘാവൃതം ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇതോടൊപ്പം, ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
Advertisment
പടിഞ്ഞാറ് ദിശയിൽ താപനില കുറയുന്നതിനാൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 15 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും, ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
അറബിക്കടലും ഒമാൻ കടലും ചില സമയങ്ങളിൽ നേരിയ തോതിലോ മിതമായോ പ്രക്ഷുബ്ധമാകും.