New Update
/sathyam/media/media_files/O5k3GAJfqqDkwNYBLwDy.jpeg)
ബെൽഫാസ്റ്: ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിലെ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് അവിടുന്നുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടു.
Advertisment
ഞായറാഴ്ച 6 മണി (GMT) വരെ ഏഴ് വിമാനങ്ങൾ സർവീസുകളാണ് ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നത്. വഴിതിരിച്ചുവിട്ട വിമാനങ്ങൾ ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
കളിക്കാർ സഞ്ചരിക്കേണ്ട വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് ബെൽഫാസ്റ്റ് ജയന്റ്സിനെതിരായ കാർഡിഫ് ഡെവിൾസിന്റെ എലൈറ്റ് ലീഗ് മത്സരം മാറ്റിവച്ചു. മത്സരത്തിന് പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.