സ്റ്റീവനെജ്: അതിസമ്പന്നമായ ദൃശ്യശ്രവണ കലാവിരുന്നാവും ആസ്വാദകര്‍ക്കായി ഒരുക്കുക. യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സര്‍ഗ്ഗാത്മക പ്രതിഭകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വിരുന്നാവും സ്റ്റീവനേജ് വെല്‍വിനില്‍ ഒരുങ്ങുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യു കെ മലയാളികള്‍ ഹൃദയത്തിലേറ്റിയ '7 ബീറ്റ്‌സ് സംഗീതോത്സവം സീസണ്‍ 7' ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
/sathyam/media/media_files/2WLUYz5TBeWtGNXz5t8P.jpeg)
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
സണ്ണിമോൻ മത്തായി: 07727993229
Cllr ഡോ. ശിവകുമാർ: 0747426997
ജോമോൻ മാമ്മൂട്ടിൽ: 07930431445
മനോജ് തോമസ്: 07846475589
അപ്പച്ചൻ കണ്ണഞ്ചിറ: 07737 956977
വേദിയുടെ വിലാസം:
Civic Centre, Welwyn
Stevenage
AL6 9ER
/sathyam/media/media_files/n5c2oTJlORR1YcKnDKXb.jpeg)