ഉമ്മുൽഖുവൈനിലെ വ്യാവസായിക മേഖലയിൽ ഫാക്ടറി അ​ഗ്നിക്കിരയായി

സിവിൽ ഡിഫൻസ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധായമാക്കിയത്.

author-image
സൌദി ഡെസ്ക്
New Update
Factory gutted in major fire in Umm Al Quwain

ഉമ്മുൽഖുവൈൻ: ഉമ്മുൽഖുവൈനിലെ വ്യാവസായിക മേഖലയായ ഉമ്മു തുഊബിൽ ഫാക്ടറിക്ക് തീപിടിച്ചു. ഇന്നലെയാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

സിവിൽ ഡിഫൻസ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധായമാക്കിയത്. 


ഫാക്ടറിയിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു.


Advertisment

സിവിൽ ഡിഫൻസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ.ജാസിം മുഹമ്മദ് അൽ മർസൂഖി, സിവിൽ ഡിഫൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രി.‍ഡോ.സാലിം ഹമദ് ബിൻ ഹംദ എന്നിവരുടെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. 

Advertisment