അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ! ബിഎപിഎസ് ഹിന്ദു മന്ദിർ വിശ്വാസികൾക്ക് സമർപ്പിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദാബിയിലേത്. ക്ഷണിക്കപ്പെട്ടവർക്കു മാത്രമായിരുന്നു ഇന്ന് പ്രവേശനാനുമതി. സന്ദർശനത്തിന് ഓൺലൈനായി നേരത്തെ ബുക്ക് ചെയ്തവർക്ക് ഈ മാസം 18ന് ക്ഷേത്രം തുറന്നുകൊടുക്കും.  

New Update
baps

അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത (ബിഎപിഎസ്) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. മഹന്ത് സ്വാമി മഹാരാജിന്‍റെ  നേതൃത്വത്തിലായിരുന്നു ചടങ്ങ്. 

Advertisment