യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ശക്തമായ മഴ; ജനങ്ങൾക്ക് ജാഗ്രത നിർദേശം

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
Y

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഇന്ന് പെയ്തിറങ്ങിയത് കനത്ത മഴ. ഷാർജയിലും ദുബായിലും കനത്ത മഴ പെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

Advertisment

യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകിയിരുന്നു.

 അലേർട്ട് നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കാനും അധികാരികളുടെ നിർദ്ദേശങ്ങൾ നിരീക്ഷിക്കാനും താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment