ബലിപെരുന്നാൾ; ഷാർജയിലെയും ഫുജൈറയിലെയും 446 തടവുകാർക്ക് മോചനം

New Update
Y

ദുബായ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് 446 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ, ഫുജൈറ ഭരണാധികാരികൾ. ഷാർജയിലെ 352 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉത്തരവിട്ടത്.

Advertisment

ഫുജൈറയിലെ ജയിലിൽ കഴിയുന്ന 94 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയും ഉത്തരവിട്ടു. 

Advertisment