New Update
/sathyam/media/media_files/2024/12/04/u3Tay8UUmHzvsHzdkIkz.jpg)
ദുബായ്: യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉംഅൽ ഖുവൈനിലെ ഫലാജ് അൽ മുഅല്ലയായിരുന്നു പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിൽ 2.2 തീവ്രതയിലും 4 കിലോമീറ്റർ ആഴത്തിലും രേഖപ്പെടുത്തി.
Advertisment
ഭൂചലനം ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 5.51 ആണ് അനുഭവപ്പെട്ടത് ഭൂചലനത്തിൽ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് വർഷത്തിൽ രണ്ടോ മൂന്നോ തവണ നേരിയ ഭൂചലനം അനുഭവപ്പെടാറുണ്ട്. ഇതുമൂലം ജനങ്ങൾക്കോ കെട്ടിടങ്ങൾക്കോ നാശമുണ്ടാകാറില്ല.