ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാർജ കമ്മിറ്റി 'വർണ്ണം 2025' ബ്രോഷർ പ്രകാശനം ചെയ്തു

New Update
z

ഷാർജ: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാർജ കമ്മിറ്റി മെയ് 24ന് സംഘടിപ്പിക്കുന്ന "വർണ്ണം 2025" എന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു.

Advertisment

ചടങ്ങിൽ ഇന്ദിരാഗാന്ധി വീക്ഷണം പ്രസിഡൻറ് അഡ്വ.അൻസാർ താജ് വയലാർ അദ്ധ്യക്ഷത വഹിച്ചു. 

സംഘടന രക്ഷാധികാര സുഭാഷ് ചന്ദ്ര ബോസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ കെ.എം നജീബ്, ജിജു പി തോമസ് ബിജോയ് ദാസ്, സമീർ ബാബു, ദിലീപ് സിദ്ധാർത്ഥ എന്നിവർ സംസാരിച്ചു.

Advertisment