New Update
/sathyam/media/media_files/v6O5PC2m3Zy9FOxN0tFS.jpg)
ദുബായ്: നിയന്ത്രിത മരുന്നുകൾ വിമാനമാർഗം കടത്താനുള്ള രണ്ട് ശ്രമങ്ങൾ പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്. മൊത്തം 171,600 ഗുളികകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
Advertisment
ആദ്യ ഓപ്പറേഷനിൽ, നിയന്ത്രിത ആന്റീഡിപ്രസന്റ് മരുന്നായ സിപ്രലെക്സിന്റെ 57 കിലോഗ്രാം ഭാരമുള്ള 96,600 ഗുളികകൾ മൂന്ന് പാഴ്സലുകളിൽ ഒളിപ്പിച്ചതായി കണ്ടെത്തി.
രണ്ടാമത്തെ ഓപ്പറേഷനിൽ നിരോധിത മരുന്നായ പ്രെഗബാലിൻ (വേദനസംഹാരിയും ആന്റികൺവൾസന്റും) 75,000 ഗുളികകൾ ഉൾപ്പെടുന്നു.