ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/media_files/2kncXnje5sS85n4sPClP.webp)
ദുബായ്: അജ്മാനിൽ ടാക്സി നിരക്കുകൾ വര്‍ധിപ്പിച്ചു. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ടാക്സി നിരക്കുകളിൽ വർധനവ് വരുത്തിയത്. ഇന്ന് മുതൽ (സെപ്റ്റംബർ 1) സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 1.90 ദിർഹമാണ് ഈടാക്കിയത്
Advertisment
ഇന്ധന വില വർധിച്ചതിനേത്തുടർന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ മാസം കിലോമീറ്ററിന് 1.84 ദിർഹമായിരുന്നു ചാർജ്. ഇതിൽ നിന്നും ആറ് ഫിൽസ് ആണ് വർധിപ്പിച്ചിരിക്കുന്നത്.