യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചു; പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍

New Update
കേരളത്തിൽ പെട്രോൾ വില റെക്കോർഡിൽ; ലീറ്ററിന് 80 രൂപ കടന്നു

ദുബായ്: യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചു. തുടര്‍ച്ചയായി മൂന്നാം മാസമാണ് യു എ ഇ ഇന്ധന വില ഉയര്‍ത്തുന്നത്. പെട്രോളിന് 29 ഫില്‍സും ഡീസലിന് 45 ഫീല്‍സുമായാണ് ഉയര്‍ത്തിയത്. നാളെ മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

Advertisment

ഓഗസ്റ്റില്‍ 3.14 ദിര്‍ഹമായിരുന്ന സൂപ്പര്‍ 98 ന് നാളെ മുതല്‍ 3.42 ദിര്‍ഹമായിരിക്കും. സ്‌പെഷ്യല്‍ 95-3.31 ദര്‍ഹം, ഇ പ്ലസ്- 3 .23 , ഡീസല്‍ ലിറ്ററിന് 3.40 എന്നിങ്ങനെയാണ് വില വിവരം.

Advertisment